Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pet Dog

Thrissur

ക​ല്ലം​കു​ന്നി​ല്‍ പേ​വി​ഷ​ബാ​ധ സം​ശ​യം; വ​ള​ര്‍​ത്തു​നാ​യയ്ക്കും പ​ശു​വി​നും ദാ​രു​ണാ​ന്ത്യം

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ല്ലം​കു​ന്ന് പ്ര​ദേ​ശ​ത്ത് പേ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​ള​ര്‍​ത്തു​നാ​യ ച​ത്ത​തി​നു പി​ന്നാ​ലെ സ​മീ​പ​ത്തെ ഒ​രു വ​ള​ര്‍​ത്തു​പ​ശു​വും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ച​ത്ത​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി. മ​ട​ത്തി​പ്പ​റ​മ്പി​ല്‍ വ​ത്സ​ന്‍റെ വീ​ട്ടി​ലെ വ​ള​ര്‍​ത്തു​നാ​യ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പേ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ത്ത​ത്.

പി​റ്റേ​ദി​വ​സം പ​ഞ്ചാ​യ​ത്തം​ഗം രേ​ണു​ക സ​ജി​യു​ടെ വീ​ട്ടി​ലെ പ​ശു​വും ച​ത്തു. നായയെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up